Saturday, November 5, 2016

Thursday, February 4, 2016

ഭൂമിയോട് ...

ഈ സന്ധ്യ,
ഒരു ചെറുപുഞ്ചിരിയോടെ നിന്റെ-
മടിത്തട്ടിലേക്കിരുത്തിയെന്റെ സൂര്യ്നെ
മായുന്ന ചുവപ്പിന്റെയവസാനം പിന്നെ
ഞാനും
കൊഴിഞ്ഞ ദളങ്ങളായി, പുഞ്ചിരിയോടെ,
നിന്നിലേക്കായ്‌  വന്നു ചേരുവാൻ...

                     (' ഭൂമിയോട് ', മീനു. ആർ)