ഈ സന്ധ്യ,
ഒരു ചെറുപുഞ്ചിരിയോടെ നിന്റെ-
മടിത്തട്ടിലേക്കിരുത്തിയെന്റെ സൂര്യ്നെ
മായുന്ന ചുവപ്പിന്റെയവസാനം പിന്നെ
ഞാനും
കൊഴിഞ്ഞ ദളങ്ങളായി, പുഞ്ചിരിയോടെ,
നിന്നിലേക്കായ് വന്നു ചേരുവാൻ...
(' ഭൂമിയോട് ', മീനു. ആർ)
ഒരു ചെറുപുഞ്ചിരിയോടെ നിന്റെ-
മടിത്തട്ടിലേക്കിരുത്തിയെന്റെ സൂര്യ്നെ
മായുന്ന ചുവപ്പിന്റെയവസാനം പിന്നെ
ഞാനും
കൊഴിഞ്ഞ ദളങ്ങളായി, പുഞ്ചിരിയോടെ,
നിന്നിലേക്കായ് വന്നു ചേരുവാൻ...
(' ഭൂമിയോട് ', മീനു. ആർ)
No comments:
Post a Comment